ലഹരിക്കെതിരെ മാള മെറ്റ്സ് കോളേജ്
സംസ്ഥാന സർക്കാരിൻറെ തൂഫാൻ പദ്ധതിക്ക് കരുത്തേകാൻ ലഹരിക്കെതിരെ പൊരുതുവാൻ തൃശൂർ മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിലെ വിദ്യാർത്ഥികളും അധ്യാപകരും.
വരൂ… ഒത്തുചേരാം…
ഇന്ന് ഉച്ചയ്ക്ക് 01.30 “വൺ മില്യൻ തൂഫാൻ ഗോൾസ്” പെനാൽറ്റി ഷൂട്ടൗട്ട്. ഫുട്ബോൾ ലോകകപ്പ് ആഘോഷവും…
വരുമല്ലോ….
ഡോ. ആറ്റൂർ സുരേന്ദ്രൻ,
അക്കാദമി ഡയറക്ടർ,
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
മാള, തൃശ്ശൂർ.
Mob: 9188400951, 9446278191.








+ There are no comments
Add yours