കണ്ണപ്പയുടെ ഹാർഡ് ഡിസ്ക‌് മോഷണം പോയി
ലാലേട്ടൻ ആരാധകർ കാത്തിരിക്കുന്ന തെലുഗ് ചിത്രമാണ് കണ്ണപ്പ. എന്നാൽ സിനിമയുടെ നിർണായക രംഗങ്ങളുള്ള ഹാർഡ് ഡിസ്ക് കാണാതായെന്ന വാർത്തയാണ് പുറത്ത് വരുന്നത്. വിഎഫ്സ് രംഗങ്ങളുടെ ഹാർഡ് ഡിസ്കാണ് കാണാതായത്. ഹൈദരാബാദിലെ ട്വന്റി ഫോർ ഫ്രെയിംസ് ഫാക്‌ടറി പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസിൽ നിന്നാണ് ഹാർഡ് ഡിസ്ക് പോയത്. സംഭവത്തിൽ നായകൻ വിഷ്ണു മഞ്ചുവിന്റെ ഓഫീസിലെ ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു.
കണ്ണപ്പയുടെ ഹാർഡ് ഡിസ്ക‌് മോഷണം പോയി

+ There are no comments
Add yours