തിരുവനന്തപുരത്തെ ഞെട്ടിച്ച് കൂട്ട ആത്മഹത്യ
തിരുവനന്തപുരം വക്കത്ത് ഒരു കുടുംബത്തിലെ നാലു പേർ ജീവനൊടുക്കിയ നിലയിൽ. ഫാർമേഴ്സ് സഹകരണ ബാങ്ക് അനിൽകുമാർ, ഭാര്യ ഷീജ, മക്കളായ ആകാശ് (20), അശ്വിൻ (25) എന്നിവരാണ് മരിച്ചത്. വെളിവിലാകം ക്ഷേത്രത്തിനു സമീപത്തുള്ള വീട്ടിലാണ് അയൽക്കാർ ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കടബാധ്യതയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലു പേർ ജീവനൊടുക്കിയ നിലയിൽ.

+ There are no comments
Add yours