പാക് അനുകൂല പോസ്റ്റിട്ട അദ്ധ്യാപികയെ സർവകലാശാല പുറത്താക്കി

Estimated read time 1 min read

പാക് അനുകൂല പോസ്റ്റുമായി അദ്ധ്യാപിക; പുറത്താക്കി സർവകലാശാല

ഓപ്പറേഷൻ സിന്ദൂറിനെ അവഹേളിച്ച പ്രൊഫസറെ സ്വകാര്യ സർവകലാശാല സസ്പെൻഡ് ചെയ്തു. തമിഴ്നാട്ടിലെ SRM യൂണിവേഴ്സിറ്റിയാണ് അദ്ധ്യാപികയ്ക്കെതിരെ നടപടിയെടുത്തത്. ‘സ്വന്തം രക്തദാഹത്തിന് വേണ്ടി നിരപരാധികളായ കൊല്ലുന്നത് ധീരതയല്ല. ഭീരുത്വമാണ്’. എന്ന തരത്തിലാണ് അധ്യാപിക സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഇതിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്. അതോടെയാണ് നടപടി എടുത്തത്.

+ There are no comments

Add yours