ഓപ്പറേഷൻ സിന്ദൂർ  കേരളത്തിലും കൺട്രോൾ റൂം തുറന്നു.

Estimated read time 1 min read

കേരളവും കൺട്രോൾ റൂം തുറന്നു

ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായുള്ള സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലും കൺട്രോൾ റൂം തുറന്നു. ആഭ്യന്തര സെക്രട്ടറിയ്ക്കാണ് കൺട്രോൾ റൂമിന്റെ ചുമതല. സംഘർഷ മേഖലയിൽ ഒരുപാട് മലയാളികൾ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്. പ്രശ്‌ന മേഖലയിൽ അകപ്പെടുകയാണെങ്കിൽ സഹായത്തിനായി കൺട്രോൾ റൂമുമായി ബന്ധപ്പെടാം. FAX NUMBER-0471-2322600 Telephone Number-0471-2517500/251 7600

+ There are no comments

Add yours