യുപിഐ സേവനങ്ങൾ തടസ്സപ്പെട്ടു..

Estimated read time 1 min read

യുപിഐ സേവനങ്ങൾ തകരാറിൽ

രാജ്യത്തുടനീളമുള്ള നിരവധി ഉപയോക്താക്കൾക്ക് യുപിഐ സേവനങ്ങൾ തടസ്സപ്പെട്ടു. DownDetectorൽ നിന്നുള്ള ഡാറ്റ പ്രകാരം, ഇന്ന് ഉച്ചകഴിഞ്ഞ് മുതൽ പലരുടെയും യുപിഐ സേവനങ്ങൾ തകരാറിലാണ്. ഇത് അടിയന്തര ട്രാൻസ്‌ഫറുകൾ നടത്താൻ ശ്രമിക്കുന്നവർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു. പലരുടെയും ഇപ്പോഴും ശരിയായിട്ടില്ല.

+ There are no comments

Add yours