ദുബായിൽ തൃശ്ശൂർ സ്വദേശി അന്തരിച്ചു.

Estimated read time 0 min read

ദുബായിൽ തൃശ്ശൂർ സ്വദേശി അന്തരിച്ചു. തൃശ്ശൂർ തിച്ചൂർ സ്വദേശി അബ്‌ദുൽ റഹിമാനാണ് (82) മരിച്ചത്. മൃതദേഹം ദുബായ് മുഹൈസിന ഖബർസ്ഥാനിൽ ഖബറടക്കി.

അഡ്നോക്, കാൽടെക്‌സ് കമ്പനികളിൽ ദീർഘകാലം എഞ്ചിനീയറായിരുന്നു. ഭാര്യ: ഫരീദ, മക്കൾ: സമിർ റഹ്‌മാൻ, ഡോ.ഹാബ് റഹ്‌മാൻ, ഷെഹല റഹ്‌മാൻ, മരുക്കൾ: ഫബിദ സഫർ റഹ്‌മാൻ, സഫിയ, റുമാൻ. സഹോദരങ്ങൾ സുഹറ, ആയിഷ, പരേതരായ അബ്‌ദുൽ ഖാദർ, ആരിഫ, മുഹമ്മദ് ഷെരീഫ്.

+ There are no comments

Add yours