ജനപ്രിയ മാരുതി കാർ ഇനി ഇല്ല, നിർമ്മാണം അവസാനിപ്പിച്ചു
രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ സിയാസ് സെഡാൻ്റെ വിൽപ്പന ഔദ്യോഗികമായി അവസാനിപ്പിച്ചു. ഇടത്തരം സെഡാൻ കാറായ മാരുതി സിയാസിനെ 2014ലാണ് പുറത്തിറക്കിയത്. സിയാസ് നിർത്തലാക്കാനുള്ള ഏറ്റവും വലിയ കാരണം അതിന്റെ വിൽപ്പന കുറയുന്നതായിരുന്നു. വില്പന നിർത്തിയാലും 10 വർഷത്തേക്ക് പാർട്സും സർവീസും മാരുതി ഷോറൂമുകളിൽ ലഭ്യമായിരിക്കും.
മാരുതിയുടെ ജനപ്രിയ ബ്രാൻഡ് നിർമ്മാണം അവസാനിപ്പിച്ചു

+ There are no comments
Add yours