വിദ്യാർഥിയുടെ പിതാവിനെ ഹണിട്രാപ്പിൽ കുടുക്കിയ ടീച്ചറും കൂട്ടാളികളും അറസ്റ്റിൽ

Estimated read time 0 min read

ചുംബന കെണി…..വിദ്യാർഥിയുടെ പിതാവിനെ ഹണിട്രാപ്പിൽ കുടുക്കിയ ടീച്ചറും കൂട്ടാളികളും അറസ്റ്റിൽ. ബംഗളൂരുവിലാണ് സംഭവം. മഹാലക്ഷ്മി ലേഔട്ടിലെ പ്രീ സ്‌കൂൾ നടത്തിപ്പുകാരി ശ്രീദേവിയും (25) രണ്ട് സഹായികളുമാണ് അറസ്റ്റിലായത്. വായ്‌പ വാങ്ങിയ പണം കൊടുക്കാൻ പറ്റാതായതോടെയാണ് ടീച്ചർ ഹണിട്രാപ്പ് ഒരുക്കിയത്. വീട്ടിലേക്ക് വിളിച്ചു വരുത്തി ചുംബിച്ച ശേഷം ഒളിക്യാമറ വഴി വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തിയാണ് പണം തട്ടാൻ ശ്രമിച്ചത്.

+ There are no comments

Add yours