സീബ്രാ ക്രോസിംഗിൽ ഭാര്യയുടെ നൃത്തംREELS. പൊലീസുകാരൻ ഭർത്താവിന് മുട്ടൻ പണി

Estimated read time 1 min read

ഭാര്യ REELS എടുത്തു; പൊലീസുകാരൻ ഭർത്താവിന്റെ പണി പോയി

റീൽസ് എടുക്കാൻ വേണ്ടി പല കോപ്രായങ്ങളും പലരും കാണിക്കാറുണ്ട്. ഇപ്പോഴിതാ സീബ്രാ ക്രോസിംഗിൽ നൃത്തം ചെയ്ത് യുവതിയുടെ REELS ചിത്രീകരണം കലാശിച്ചത് പൊലീസ് ഉദ്യോഗസ്ഥനായ ഭർത്താവിന്റെ സസ്പെൻഷനിൽ. ചണ്ഡീഗഢിൽ നിന്നുള്ള പൊലീസ് കോൺസ്റ്റബിളിൻ്റെ ഭാര്യയാണ് സീബ്രാ ക്രോസിംഗിൽ നൃത്തം ചെയ്ത് നഗരത്തിൽ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചത്. ഇതിന്റെ VIDEO പ്രചരിച്ചതോടെയാണ് ഭർത്താവിനെതിരെ കടുത്ത നടപടി എടുത്തത്.

+ There are no comments

Add yours