വടാട്ടുപാറയിൽ കുളിക്കാനിറങ്ങിയ രണ്ട് പേർ മുങ്ങിമരിച്ചു

Estimated read time 0 min read

പുഴയിൽ കുളിക്കാനിറങ്ങി: കോതമംഗലത്ത് രണ്ട് പേർക്ക് ദാരുണാന്ത്യം


കോതമംഗലം വടാട്ടുപാറയിൽ രണ്ട് പേർ മുങ്ങിമരിച്ചു. കാലടി സ്വദേശി അബു ഫായിസ് (22), ആലുവ സ്വദേശി സിദ്ധിഖ് (38) എന്നിവരാണ് മരിച്ചത്. വിനോദ സഞ്ചാരത്തിനായി എത്തിയവരാണ് ഇരുവരും. സംഘം കുളിക്കാനായി പുഴയിൽ ഇറങ്ങിയപ്പോൾ അബുവും സിദ്ധിഖും വെള്ളത്തിൽ താഴ്ന്ന് പോകുകയായിരുന്നു.

+ There are no comments

Add yours