ദേശീയ ബധിര കായികമേള: കപ്പടിച്ച് കേരളം

Estimated read time 0 min read

ദേശീയ ബധിര കായികമേള: കപ്പടിച്ച് കേരളം

ദേശീയ ബധിര കായിക മേളയിൽ 218 പോയിന്റോടെ കേരളം കപ്പുയർത്തി. തിരുവനന്തപുരത്ത് നടന്ന മേളയിൽ കോഴിക്കോട് കരുണ സ്‌കൂൾ ഉയർത്തിയ മികച്ച പോയിന്റ് നിലയാണ് സംസ്ഥാനത്തിന് കരുത്തായത്. കൂടുതൽ പോയിന്റ്് സമ്മാനിച്ചത് കരുണ സ്കൂളിലെ വിദ്യാർഥികളാണ്. സ്കൂളിൽ നിന്ന് 18 പേർ പങ്കെടുത്തതിൽ 16 പേരും മെഡൽ നേടി. റിലേ മത്സരം കൂടാതെയുള്ള കരുണ സ്കൂളിൻ്റെ 87 പോയിന്റുകൾ സംസ്ഥാനത്തിന് മുതൽക്കൂട്ടായി. അഭിനന്ദനങ്ങൾ

+ There are no comments

Add yours