എമിഗ്രേഷൻ ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സ്വദേശിനി മേഘയാണ് മരിച്ചത്. ജോലി കഴിഞ്ഞ് രാവിലെ റൂമിലേക്ക് മടങ്ങിയ മേഘയുടെ മൃതദേഹം ചാക്ക റെയിൽവെ ട്രാക്കിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. ആതമഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി


+ There are no comments
Add yours