സൂരജ് വധക്കേസിൽ കോടതി ശിക്ഷവിധിച്ചു.

Estimated read time 1 min read

സൂരജ് വധക്കേസിൽ വിധി വന്നു

മുഴപ്പിലങ്ങാട് BJP പ്രവർത്തകൻ സൂരജ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ CPM പ്രവർത്തകർക്ക് കോടതി ശിക്ഷവിധിച്ചു. എട്ട് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷവിധിച്ചു. 2 മുതൽ 6 വരെ പ്രതികൾക്കും 7 മുതൽ 9 വരെ പ്രതികൾക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധിച്ചത്. 2005 ഓഗസ്റ്റ് 7നാണ് സൂരജിനെ കൊലപ്പെടുത്തിയത്. CPMൽ നിന്ന് ബിജെപിയിൽ ചേർന്ന വിരോധത്തിൽ ആയിരുന്നു കൊല.

+ There are no comments

Add yours