ഇന്ന് ലോക ക്ഷയരോഗ ദിനം…

Estimated read time 0 min read

ഇന്ന് ലോക ക്ഷയരോഗ ദിനം

ഇന്ന് മാർച്ച് 24 ലോക ക്ഷയരോഗ ദിനം. ക്ഷയരോഗത്തെക്കുറിച്ചും അത് ഉണ്ടാക്കുന്ന വിനാശകരമായ ആരോഗ്യ, സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ചും അവബോധം വളർത്തുന്നതിനുമാണ് 1992 മുതൽ എല്ലാ വർഷവും മാർച്ച് 24 ന് ലോക ക്ഷയരോഗ ദിനം ആചരിക്കുന്നത്. 50 വർഷത്തിലേറെയായി ക്ഷയരോഗത്തിന് ഫലപ്രദമായ മരുന്നും വാക്‌സിനും ലഭ്യമാണ്. ക്ഷയരോഗത്തിനെതിരെ ലോകമെങ്ങും പ്രതിരോധ പ്രവർത്തനങ്ങൾ ഇന്നും ശക്തമായി തുടരുന്നുണ്ട്.

+ There are no comments

Add yours