ഏപ്രിൽ മുതൽ കാറുകളുടെ വില ഉയരും

Estimated read time 0 min read

ഏപ്രിൽ മുതൽ കാറുകളുടെ വില ഉയരും

ജനുവരിയിലെ വർധനക്ക് ശേഷം രാജ്യത്തെ വാഹന നിർമാതാക്കൾ വീണ്ടും തങ്ങളുടെ കാറുകളുടെ വില ഉയർത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഏപ്രിൽ ഒന്നാം തീയതി മുതലാണ് വില വർധന പ്രാബല്യത്തിൽ വരിക. 3 ശതമാനം വരെ വിലവർദ്ധനവ് ഉണ്ടാകും. മഹീന്ദ്ര, മാരുതി സുസുകി, ടാറ്റ, ഹ്യുണ്ടായി, കിയ, ഹോണ്ട അങ്ങനെ എല്ലാ പ്രമുഖ വാഹനനിർമാതാക്കളും വിലവർധിപ്പിക്കും.

+ There are no comments

Add yours