യുവതിയുടെ ജനനേന്ദ്രിയത്തിൽ MDMA ഒളിപ്പിച്ച നിലയിൽ!
കൊല്ലത്ത് നിന്ന് MDMAയുമായി പിടിയിലായ യുവതിയുടെ ജനനേന്ദ്രിയത്തിൽ ഒളിപ്പിച്ച നിലയിലും ലഹരി കണ്ടെത്തി. അഞ്ചാലമൂട് സ്വദേശിനി അനില രവീന്ദ്രനിൽ നിന്നാണ് വീണ്ടും MDMA കണ്ടെത്തിയത്. വൈദ്യ പരിശോധനയിൽ 46 ഗ്രാം MDMA കണ്ടെത്തിയത്. പാക്കറ്റുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി. കഴിഞ്ഞ ദിവസം ഇവരിൽ നിന്ന് 50 ഗ്രാം MDMA കണ്ടെത്തിയിരുന്നു. ഇതിന് മുമ്പും ലഹരിക്കേസുമായി ബന്ധപ്പെട്ട് അനില അറസ്റ്റിലായിട്ടുണ്ട്.
കൊല്ലത്ത് പിടിയിലായ യുവതിയുടെ ജനനേന്ദ്രിയത്തിൽ MDMA ഒളിപ്പിച്ച നിലയിൽ

+ There are no comments
Add yours