എമ്പുരാനിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് അണിയറ പ്രവർത്തകർ.

Estimated read time 1 min read

പൃഥ്വിരാജ്-മുരളി ഗോപി-മോഹൻലാൽ ടീമിന്റെ പുതിയ ചിത്രം എമ്പുരാനിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് അണിയറ പ്രവർത്തകർ. നടൻ അഭിമന്യു സിങ്ങാണ് ചിത്രത്തിലെ പ്രധാന വില്ലനായ ബൽരാജിനെ അവതരിപ്പിക്കുന്നത്. മൂന്നാമത്തെ കഥാപാത്രമായാണ് താരത്തിൻ്റെ പേര് പുറത്തുവിട്ടിരിക്കുന്നത്. ഇനി പൃഥ്വിരാജിന്റെയും മോഹൻലാലിൻ്റെയും കാരക്‌ടർ വീഡിയോ ആണ് വരാനുള്ളത്.

+ There are no comments

Add yours