LDFന് തിരിച്ചടി; ഭരണം നഷ്‌ടമായി
മലപ്പുറം ജില്ലയിലെ നിലമ്പൂർ ചുങ്കത്തറ ഗ്രാമപഞ്ചായത്തിൽ അവിശ്വാസ പ്രമേയത്തിൽ LDFന് തിരിച്ചടി. 9 നെതിരെ 11 വോട്ടുകൾക്ക് UDF അവിശ്വാസ പ്രമേയം പാസായി. പിവി അൻവറിന്റെ ഇടപെടലാണ് നിർണായകമായത്.
LDF ഭരിക്കുന്ന ചുങ്കത്തറയിൽ UDFണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. പിവി അൻവർ LDF വിട്ടതോടെ രണ്ടാമത്തെ പഞ്ചായത്താണ് LDFന് നഷ്ടമാകുന്നത്.
ചുങ്കത്തറ ഗ്രാമപഞ്ചായത്തിൽ UDF അവിശ്വാസ പ്രമേയം പാസായി..നിർണായക ഇടപെടലുമായി പിവി അൻവർ

+ There are no comments
Add yours