ഇരിങ്ങാലക്കുട:-ബിജെപി തൃശൂർ സൗത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പുതിയ ബജറ്റും ആധുനിക ഭാരതവും എന്ന വിഷയം മുൻ നിർത്തി 25/02/25-5 PM ന് ബജറ്റ്-2025 വിവരണ സെമിനാർ ഇരിങ്ങാലക്കുട ടൗൺ ഹാൾ അങ്കണത്തിൽ സംഘടിപ്പിച്ചിരിക്കുന്നു.
സംസ്ഥാന കമ്മറ്റിയംഗവും ചാനൽ ചർച്ചകളിൽ നിറ സാന്നിധ്യവുമായ പി ആർ ശിവങ്കരൻ ഉത്ഘാടനം ചെയ്യും. ഡോ എം മോഹൻദാസ് മുഖ്യ അവതരണം നടത്തും. നിരവധി മേഖലകളിലെ വിവിധ ഗുണഭോക്താക്കൾ സംസാരിക്കും.


+ There are no comments
Add yours