സൂപ്പർതാരം മോഹൻലാലിനെ നാമനിർദേശം ചെയ്ത‌്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.

Estimated read time 0 min read

മോഹൻലാലിനെ നിർദേശിച്ച് മോദി

അമിതവണ്ണത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനും ഭക്ഷണത്തിലെ എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള അവബോധം പ്രചരിപ്പിക്കുന്നതിനായി സൂപ്പർതാരം മോഹൻലാലിനെ നാമനിർദേശം ചെയ്ത‌്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മു കശ്മ‌ീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, വ്യവസായി ആനന്ദ് മഹീന്ദ്ര, ശ്രേയ ഘോഷാൽ, സുധാ മൂർത്തി, എന്നിവരുൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള 10 പേരെയാണ് പ്രധാനമന്ത്രി നാമനിർദേശം ചെയ്തത്

+ There are no comments

Add yours