ഭർത്താവ് വിദേശത്തേക്ക് പോകുന്നത് ഇഷ്ടപെടാത്തതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്‌തു.

Estimated read time 0 min read

ഭർത്താവ് വിദേശത്ത് പോകാതിരിക്കാൻ ആത്മഹത്യ

ഭർത്താവ് വിദേശത്തേക്ക് പോകുന്നത് ഇഷ്ടപെടാത്തതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്‌തു. വില്ലുപുരം സ്വദേശി മുത്തരശിയാണ് ആത്മഹത്യ ചെയ്തത. നാല് മാസം മുമ്പാണ് മുത്തരശിയും ലക്ഷ്മണനും തമ്മിലുള്ള വിവാഹം നടന്നത്. ലക്ഷ്മണന് കുവൈറ്റിൽ ജോലി കിട്ടി. മുത്തരസിയുടെ എതിർപ്പ് വകവെക്കാതെ ലക്ഷ്‌മണൻ വിസ ക്രമീകരണങ്ങൾക്കായി മുംബൈയിലേക്ക് പോയി. ഇതിന് പിന്നാലെയാണ് യുവതി ആത്മഹത്യ ചെയ്തത്.

+ There are no comments

Add yours