ട്രാക്കിൽ ടെലിഫോൺ പോസ്റ്റ് വച്ച സംഭവം. ഇടപ്പെട്ട് ദേശിയ അന്വേഷണ ഏജൻസിയും

Estimated read time 1 min read

പാളത്തിൽ പോസ്റ്റ്; NIA ഇടപെടുന്നു

റെയിൽവേ ട്രാക്കിൽ ടെലിഫോൺ പോസ്റ്റ് വച്ച സംഭവത്തിൽ ദേശിയ അന്വേഷണ ഏജൻസിയും ഇടപെട്ടു. ദേശ സുരക്ഷയും, അട്ടിമറി സാധ്യതയുമൊക്കെ ഉൾപ്പെട്ട കേസായത് കൊണ്ട് പ്രാധാന്യം ഏറെ. നിലവിൽ NIAയും RPFഉം ചോദ്യം ചെയ്യുകയാണ്. രാജേഷ്, അരുൺ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. ട്രെയിൻ കയറി മുറിയുന്ന പോസ്റ്റിൽ നിന്ന് കാസ്റ്റ്അയൺ എടുക്കുകയായിരുന്നു ലക്ഷ്യമെന്നാണ് പ്രതികൾ പറയുന്നത്.

+ There are no comments

Add yours