വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

Estimated read time 1 min read

വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാള എരവത്തൂർ മാഞ്ഞേലി പറമ്പിൽ അരുൺ ദാസ് _വിദ്യ ദമ്പതികളുടെ മകൾ അവന്തിക 12നെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാള സൊക്കാർസൊ കോൺവെൻറ് സ്ക്കൂളിലെ ആറാം ക്ളാസ് വിദ്യാർത്ഥിനി. മാള പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഇന്ന് ഞായറാഴ്ച പോസ്റ്റ് മാർട്ടത്തിനു ശേഷം സംസ്ക്കരിക്കും. ഒരു സഹോദരിയുണ്ട്. മരണത്തിൽ വ്യക്തത വന്നിട്ടില്ല. പടം   അവന്തിക 
 

+ There are no comments

Add yours