ധോണി ഫാൻസിനായി ഒരു ആപ്പ്; പിന്നിൽ മലയാളി
മലയാളി സംരംഭകന്റെ സിംഗിൾ ഐഡി വികസിപ്പിച്ച ധോണി ഫാൻസ് ആപ്പ് (www.dhoniapp.com) പുറത്തിറക്കി. മുംബൈയിൽ നടന്ന ചടങ്ങിൽ MS ധോണി ആപ്പിന്റെ ലോഞ്ചിങ് നിർവഹിച്ചു. സഞ്ജു സാംസൺ ഉൾപ്പടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. ധോണിയുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങൾ ആരാധകരുമായി പങ്കിടുന്ന പ്ലാറ്റ്ഫോം ആണിത്. താരത്തിന്റെ അപ്പൂർവ്വ ചിത്രങ്ങളും വീഡിയോകളും ഇവിടെ കാണാനാകും.
ധോണി ഫാൻസിനായി ഒരു ആപ്പ്; പിന്നിൽ മലയാളി

+ There are no comments
Add yours