നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയുടെ  ജാമ്യം റദ്ദാക്കി

Estimated read time 1 min read

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേ സിലെ പ്രതി ചെന്താമരയുടെ ആദ്യ കൊല പാതക കേസിലെ ജാമ്യം റദ്ദാക്കി. 2019-ൽ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെ ടുത്തിയ കേസിലെ ജാമ്യമാണ് റദ്ദാക്കിയത്.

പാലക്കാട് സെഷൻസ് കോടതിയുടേതാണ് നടപടി. ഈ കേസിൽ ജാമ്യത്തിലിറങ്ങിയാ ണ് സജിതയുടെ ഭർത്താവ് സുധാകരനേയും ഭർതൃമാതാവ് ലക്ഷ്‌മിയേയും ചെന്താമര കൊ ലപ്പെടുത്തിയത്. 2022-ലാണ് ഇയാൾ ജാമ്യ ത്തിലിറങ്ങിയത്.

ഭാര്യ പിണങ്ങിപ്പോകാൻ കാരണം അയൽവാ സികളായ സജിതയും പുഷ്പയുമാണെന്നാ യിരുന്നു ചൊന്താമരയുടെ വിശ്വാസം. ഇരുവ രും കൂടോത്രം നടത്തിയതാണ് ഭാര്യ തന്നിൽ നിന്ന് അകലാൻ കാരണമെന്നും ഇയാൾ വി ശ്വസിച്ചിരുന്നു. ഇതിൻ്റെ വൈരാഗ്യത്തിലായി രുന്നു സജിതയെ ചെന്താമര കൊലപ്പെടുത്തി യത്.

+ There are no comments

Add yours