സുരക്ഷ സന്ദേശവുമായി മാള ഡോക്ടർ രാജു ഡേവീസ് ഇൻറർനാഷണൽ സ്ക്കൂളിലെ വിദ്യാർത്ഥിനികളുടെ  ഫ്ളാഷ് മോബ്.

Estimated read time 1 min read

സുരക്ഷ സന്ദേശവുമായി വിദ്യാർത്ഥിനികളുടെ ഫ്ളാഷ് മോബ്. മാള. സുരക്ഷ സന്ദേശവുമായി മാള ഡോക്ടർ രാജു ഡേവീസ് ഇൻറർനാഷണൽ സ്ക്കൂളിലെ മുപ്പതോളം വിദ്യാർത്ഥിനികൾ മാള പഞ്ചായത്ത് ബസ്സ് സ്റ്റാൻഡിൽ ഫ്ളാഷ് മോബ് നടത്തി. പോപ്പുലർ കുറ്റുകാരൻ ഗ്രൂപ്പ്  എസി സിഎംഎസ് ഇൻസ്റ്റിട്യൂഷൻ ഓഫ് സേഫ്റ്റി ആൻഡ് ട്രാൻസ്പോർട്ടേഷൻറെ സഹകരണത്തോടെയാണ് ഫ്ളാഷ് മോബ് നടത്തിയത്. പടം ഫ്ളാഷ് മോബ്. 

+ There are no comments

Add yours