പ്രതികളുടെ തുടർ പഠനം അവസാനിച്ചേക്കും.നഴ്സിങ് കൗൺസിലിന്റെ  തീരുമാനം പുറത്ത്

Estimated read time 0 min read

അവന്മാർ ഇനി പഠിക്കേണ്ട; കടുത്ത തീരുമാനം

കോട്ടയത്ത് ഗാന്ധിനഗർ ഗവ. നഴ്സിങ് കോളജിൽ വിദ്യാർഥിയെ റാഗിങ്ങിന് വിധേയരാക്കിയ 5 പ്രതികളുടെയും പഠനം അവസാനിക്കുന്നു. പ്രതികളുടെ തുടർ പഠനം അവസാനിപ്പിക്കാൻ നഴ്സിങ് കൗൺസിലിന്റെ അടിയന്തര യോഗത്തിൽ തീരുമാനമായി. സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നായിരുന്നു കൗൺസിലിലെ ഭൂരിപക്ഷ അഭിപ്രായം. ഇക്കാര്യം കോളജ് അധികൃതരെ അറിയിക്കും

+ There are no comments

Add yours