സയീദ് മസൂദിന്റെ അമ്മയുടെ പോസ്റ്റർ പുറത്തുവിട്ട്  അണിയറപ്രവർത്തകർ

Estimated read time 0 min read

മസൂദിന് ജന്മം നൽകിയവൾ; എമ്പുരാനിലെ അടുത്ത കഥാപാത്രം

പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന എമ്പുരാനിലെ പൃഥ്വിരാജ് അവതരിപ്പിക്കുന്ന സയീദ് മസൂദ് എന്ന കഥാപാത്രത്തിന്റെ അമ്മയായെത്തുന്ന നടിയുടെ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. നടി നയൻ ഭട്ട് ആണ് സുരൈയ്യ ബീബി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയിൽ അഭിനയിച്ച അനുഭവവും താരം പങ്കുവെക്കുന്നു. ഇതോടെ ചിത്രത്തിൽ സയീദ് മസൂദിന്റെ കുട്ടിക്കാലവും കാണിക്കുമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

#

+ There are no comments

Add yours