കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിലെ ഹോസ്റ്റൽ മുറിയിൽ മാരക ആയുധങ്ങൾ. കൂടുതൽ വിദ്യാർത്ഥികൾ റാഗിങ് പരാതി നൽകി

Estimated read time 0 min read

ഹോസ്റ്റൽ മുറിയിൽ മാരക ആയുധങ്ങൾ കണ്ടെത്തി


കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിലെ ഹോസ്റ്റൽ മുറികളിൽ നിന്ന് കത്തിയും കരിങ്കല്ല് കഷ്‌ണങ്ങളും പൊലീസ് കണ്ടെടുത്തു. വിദ്യാർത്ഥികളെ ഉപദ്രവിക്കാൻ ഉപയോഗിച്ച കോമ്പസും ഡമ്പലുകളും കണ്ടെത്തിയിട്ടുണ്ട്. അതേസമയം, റാഗിങ്ങിന് ഇരയായ നാല് വിദ്യാർത്ഥികൾ കൂടി പൊലീസിൽ ഔദ്യോഗികമായി പരാതി നൽകി. ഇരയാക്കപ്പെട്ട ആറ് വിദ്യാർഥകളിൽ ഒരാൾ മാത്രമാണ് മുൻപ് പരാതി നൽകിയിരുന്നത്.

+ There are no comments

Add yours