ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ

Estimated read time 1 min read

T20ക്ക് പിന്നാലെ ODIയും സ്വന്തമാക്കി ഇന്ത്യ

ഈ വർഷം ഇന്ത്യക്ക് നല്ലകാലം എന്നാണ് തോന്നുന്നത്. ഇംഗ്ലണ്ടിനെതിരെയുള്ള t20 പരമ്പര വിജയത്തിന് പിന്നാലെ 3 മത്സരങ്ങളുള്ള ഏകദിന പരമ്പര ഒരു മത്സരം ബാക്കി നിൽക്കേ 2-0 ന് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. 119 റൺസുമായി നായകൻ രോഹിത്ത് ശർമ മുമ്പിൽ നിന്ന നയിച്ചാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. നായകനൊപ്പം ഉപനായകൻ ഗില്ലും (60) പോരാട്ടത്തിന് വേഗതയേകി. ENG: 304/10(49.5) IND: 308/6(44.3)

+ There are no comments

Add yours