ദില്ലിയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

Estimated read time 0 min read

മോദി ഗ്യാരന്റിയിൽ വിശ്വാസമർപ്പിച്ച ദില്ലിയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി. ജനങ്ങളെല്ലാം ഇന്ന് സന്തുഷ്ടരാണ്. അവർക്ക് ദുരന്തമായ ഒരു സർക്കാരിൽ നിന്നാണ് ഇന്ന് മുക്തി ലഭിച്ചിരിക്കുന്നത്. അഹങ്കാരത്തിനും ആഡംബരത്തിനുമെതിരായ വിധിയെഴുത്താണ് ഇത്. ജനങ്ങളാണ് ഇനി ദില്ലിയുടെ ഉടമ. തലസ്ഥാനത്ത് ഇനി അതിവേഗം വികസനം കൊണ്ടുവരുമെന്നും മോദി.

+ There are no comments

Add yours