യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച സംഭവം; രണ്ട് പേർ പിടിയിൽ
മുക്കത്ത് തനിച്ച് താമസിക്കുന്ന യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ.
കൊടുവള്ളി പറമ്പത്ത് കാവ് സ്വദേശി മലയിൽ പിലാക്കിൽ വിനു (30), സുഹൃത്ത് കൊടുവള്ളി കിഴക്കോത്ത് മലയിൽ മാക്കണ്ടിയിൽ ഷിജിത്ത് ലാൽ (27) എന്നിവരെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്.


+ There are no comments
Add yours