അരവിന്ദ് കെജ്രിവാൾ തോറ്റു

Estimated read time 0 min read

അരവിന്ദ് കെജ്രിവാൾ തോറ്റു

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തോറ്റു. ന്യൂ ദില്ലി മണ്ഡലത്തിൽ 1844 വോട്ടിലാണ് അരവിന്ദ് കെജ്‌രിവാൾ തോൽവി വഴങ്ങിയത്. എഎപിയെ സംബന്ധിച്ച് ഏറ്റവും വലിയ തിരിച്ചടിയാണ് കെജ്രിവാളിന്റെ തോൽവി. കെജ്‌രിവാളിനെതിരായ മദ്യനയ അഴിമതിക്കേസും മറ്റ് അഴിമതി ആരോപണങ്ങളുമാണ് ദില്ലിയിലെ എഎപിയുടെ ഭരണം നഷ്ടപ്പെടാൻ കാരണമെന്ന് നിസ്സംശയം പറയാം.

+ There are no comments

Add yours