അതിഷി മർലേന ജയിച്ചു

Estimated read time 1 min read

അതിഷി മർലേന ജയിച്ചു

ദില്ലി തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ അരവിന്ദ് കെജ്രിവാളിന്റെ തോൽവിയിൽ നിരാശിച്ച AAPയക്ക് ആശ്വാസമായി നിലവിലെ മുഖ്യമന്ത്രി അതിഷി മർലേന വിജയിച്ചു. കൽക്കാജി മണ്ഡലത്തിലൽ BJP സ്ഥാനാർഥി രമേശ് ബിധുരിയെയാണ് അവസാന നിമിഷം പരാചയപ്പെടുത്തിയാണ് അതിഷിയുടെ വിജയം.

+ There are no comments

Add yours