ആപ്പിനെ ജയിപ്പിക്കേണ്ട ഉത്തരവാദിത്തം കോൺഗ്രസിനില്ല’

Estimated read time 1 min read

‘ആപ്പിനെ ജയിപ്പിക്കേണ്ട ഉത്തരവാദിത്തം കോൺഗ്രസിനില്ല’

ആദ്മിയെ വിജയിപ്പിക്കേണ്ടതിന്റെ ഉത്തരവാദിത്തം കോൺഗ്രസിനില്ലെന്ന് പാർട്ടി വക്താവ് സുപ്രിയ ശ്രിനഥെ. ഞങ്ങളുടെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം നടത്തുകയെന്നതാണ്. ഗോവയിലും ഉത്തരാഖണ്ഡിലും കോൺഗ്രസും ബിജെപിയും തമ്മിലുള്ള വോട്ട് വ്യത്യാസം ആം ആദ്മി പാർട്ടിക്ക് ലഭിച്ച വോട്ടിന് സമമായിരുന്നു. അവിടെ അവർ മത്സരിച്ചിരുന്നില്ലെങ്കിൽ വിജയം മറിച്ചായാനേയെന്നും ശ്രീനഥെ പറഞ്ഞു.

+ There are no comments

Add yours