സിനിമാ നടൻ സുബ്രഹ്മണി കുഴഞ്ഞുവീണ് മരിച്ചു
തമിഴ് സിനിമ, സീരിയൽ നടനും സിപിഎം പ്രവർത്തകനുമായ കെ സുബ്രഹ്മണി കുഴഞ്ഞുവീണു മരിച്ചു. 57 വയസ്സുണ്ട്. മൂന്നാർ ഇക്കാ നഗർ സ്വദേശിയാണ്. തൊടുപുഴയിൽ നടന്ന സിപിഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്തു മടങ്ങുന്നതിനിടെ അടിമാലിയിൽ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു.
സിനിമാ നടൻ സുബ്രഹ്മണി കുഴഞ്ഞുവീണ് മരിച്ചു

+ There are no comments
Add yours