സംസ്ഥാനത്ത് ഭൂചലനം

Estimated read time 0 min read

കാസർഗോഡ് ഭൂചലനം

കാസർഗോഡ് മലയോര മേഖലയിൽ നേരിയ ഭൂചലനം. വെള്ളരിക്കുണ്ട് താലൂക്കിലെ ബിരിക്കുളം, കോട്ടമടൽ, പരപ്പ ഒടയംചാൽ എന്നിവിടങ്ങളിലാണ് പുലർച്ചെ ഒന്നോടെ ഭൂചലനം അനുഭവപ്പെട്ടത്. നേരിയ വിറയൽ അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു. നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല. വിദഗ്ധ സമിതി ഇന്ന് സ്ഥലം സന്ദർശിക്കും.

+ There are no comments

Add yours