ലീഡ് നില വീണ്ടും മാറി മറിയുന്നു
ദില്ലി നിയമസഭ തിരഞ്ഞെടുപ്പിന്റെ പകുതിയോളം വോട്ടുകൾ എന്നി കഴിയുമ്പോൾ ലീഡ് നില വീണ്ടും മാറുന്നു. ഒരു ഘട്ടത്തിൽ 50 സീറ്റിന് മുകളിൽ പോയ ബിജെപി ലീഡ് വീണ്ടും കുറയുന്നു. നിലവിൽ 46 സീറ്റിലാണ് ബിജെപി ലീഡ്. ആം ആദ്‌മി പാർട്ടി 24 സീറ്റിലും ലീഡ് ചെയുന്നു. മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇപ്പോഴും പിന്നിലാണ്


+ There are no comments
Add yours