ആറാട്ടണ്ണൻ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന സന്തോഷ് വർക്കിയെ തിയേറ്ററിൽ നിന്ന് പുറത്താക്കി. കൊച്ചിയിലെ വനിത വിനീത തിയേറ്ററിൽ നിന്നാണ് സന്തോഷ് വർക്കിയെ പുറത്താക്കിയത്. സിനിമയുടെ റിവ്യു നൽകുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണ് സന്തോഷ് വർക്കിയെ തിയേറ്ററിൽ നിന്ന് പുറത്താക്കാൻ കാരണമായത്. ഭ്രാന്തന്റെ റിവ്യു എടുക്കേണ്ട എന്ന് പറഞ്ഞതായി സന്തോഷ് വർക്കി മാധ്യമങ്ങളോട് പ്രതികരിച്ചു.


+ There are no comments
Add yours