സംസ്ഥാനത്ത് ഒട്ടക ഇറച്ചി വിൽക്കാൻ നീക്കം. അന്വേഷണം തുടങ്ങി.. കിലോ???

Estimated read time 0 min read

സംസ്ഥാനത്ത് ഒട്ടക ഇറച്ചിയും; വൻ വിവാദം!

മലപ്പുറത്ത് ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വിൽക്കാൻ നീക്കം. കാവനൂരിലും ചീക്കോടിലുമായി അഞ്ച് ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വിൽക്കാനാണ് നീക്കം നടക്കുന്നത്. രാജസ്ഥാനിൽ നിന്നെത്തിച്ച ഒട്ടകങ്ങളുടെ ഇറച്ചിക്ക് ആവശ്യക്കാരെ തേടിയുള്ള വാട്‌സാപ്പ് സന്ദേശം പ്രചരിച്ചതോടെ പൊലീസ് അന്വേഷണം തുടങ്ങി. ചീക്കോട് ഒരു കിലോക്ക് 600 രൂപയും കാവനൂരിൽ കിലോക്ക് 700 രൂപയുമാണ് ഇറച്ചിക്ക് വില നിശ്ചയിച്ചിരിക്കുന്നത്.

+ There are no comments

Add yours