കോൺഫിഡൻസ് ഗ്രൂപ്പ് സി ഇ ഒ റോയി ജീവനൊടുക്കി

Estimated read time 0 min read

കോൺഫിഡൻസ് ഗ്രൂപ്പ് സി ഇ ഒ റോയി ജീവനൊടുക്കി

പ്രമുഖ ബിൽഡറും, കോൺഫിഡൻസ് ഗ്രൂപ്പ് ഉടമയുമായ സി. ജെ റോയ് ജീവനൊടുക്കി.

സ്വയം വെടി വയ്ക്കുകയായിരുന്നു എന്നാണ് വിവരം.

ഇ ഡി റെയ്ഡിന് ഇടയാണ് സംഭവം.

കൊച്ചിയിലെ വീട്ടിൽ വച്ചാണ് സംഭവം.

കുറച്ചുദിവസങ്ങളായി ഇദ്ദേഹത്തിൻ്റെ സ്ഥാപനങ്ങളും, വീടും കേന്ദ്രീകരിച്ച് ഇ.ഡി പരിശോധന നടന്നിരുന്നു എന്നാണ് വിവരം.

നിർമ്മാതാവും പ്രമുഖ ടി.വി ഷോകളുടെ സ്പോൺസറുമാണ് സി ജെ റോയി.

മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

+ There are no comments

Add yours