മലയാളികൾ ഒന്നടങ്കം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം എമ്പുരാന്റെ ടീസർ റിലീസ് ചെയ്തു. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. മോഹൻലാലിന്റെ അഴിഞ്ഞാട്ടമായിരിക്കും എമ്പുരാൻ എന്ന സൂചനയാണ് ടീസർ നൽകുന്നത്.
ആശിർവാദ് സിനിമാസിന്റെ 25-ാം വാർഷികാഘോഷത്തിന്റെ ഭാഗമായിട്ടാണ് ഇന്ന് ടീസർ പുറത്തുവിട്ടിരിക്കുന്നത്.
എമ്പുരാന്റെ ടീസർ റിലീസ് ചെയ്തു….

+ There are no comments
Add yours