സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു…

Estimated read time 0 min read

സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു.

27 വർഷത്തെ ഔദ്യോഗിക ജീവിതത്തിനാണ് അറുപതുകാരിയായ സുനിത ഇതോടെ വിരാമമിടുന്നത്.

മൂന്ന് തവണയായി രാജ്യാന്തര ബഹിരാകാശ യാത്ര നടത്തിയ സുനിത, ബഹിരാകാശത്ത് ഏറ്റവുമധികം സമയം ചെലവഴിച്ച രണ്ടാമത്തെ നാസ സഞ്ചാരി എന്ന റെക്കോർഡുമായാണ് പടിയിറങ്ങുന്നത്. 608 ദിവസമാണ് ഇവർ ബഹിരാകാശത്ത് കഴിഞ്ഞത്.

+ There are no comments

Add yours