ഐരാണിക്കുളം ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ രക്ത ദാന ക്യാ०പ് നടത്തി 

Estimated read time 1 min read

ഐരാണിക്കുളം ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ രക്ത ദാന ക്യാ०പ് നടത്തി  മാള നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽഐരാണിക്കുള० ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് രക്തദാന ക്യാമ്പ് നടത്തി .കുഴൂർ ഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ പി എസ് സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് പി കെ അയ്യപ്പൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ പ്രിൻസിപ്പാൾ കെ എസ് രാധിക , യൂണിറ്റ് കോഓർഡിനേറ്റർ വി എൻ രതീഷ് ,പി കെ സോജൻ , ഡോക്ടർ അക്സ എന്നിവർ സ०സാരിച്ചു.  പട० ഉദ്ഘാടനം
remesheledathee News

+ There are no comments

Add yours