രാജിക്ക് ഒരുങ്ങി പിവി അൻവർ
തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോഡിനേറ്ററും നിലമ്പൂർ MLAയുമായ പിവി അൻവർ രാജിക്ക് ഒരുങ്ങുന്നു. നാളെ രാവിലെ തിരുവനന്തപുരത്ത് നിർണായക വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. LDF സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് MLA ആയതിനാൽ തൃണമൂൽ കോൺഗ്രസിൽ അംഗത്വം ഏറ്റെടുക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാലാണ് രാജി എന്നാണ് റിപ്പോർട്ട്. പ്രധാനപ്പെട്ട കാര്യം അറിയ്ക്കാനുണ്ടന്ന് അദ്ദേഹം FBയിൽ കുറിച്ചിട്ടുണ്ട്.


+ There are no comments
Add yours