തൃശൂർ പീച്ചി ഡാമിൻ്റെ റിസർവോയറിൽ 4 പെൺകുട്ടികൾ വെള്ളത്തിൽ വീണു. 4

Estimated read time 0 min read

പീച്ചി ഡാമിൽ പെൺക്കുട്ടികൾ വീണു.

തൃശൂർ പീച്ചി ഡാമിൻ്റെ റിസർവോയറിൽ 4 പെൺകുട്ടികൾ വെള്ളത്തിൽ വീണു. 4 പേരേയും നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. 3 പേരുടെ നിലഗുരുതരമാണ്. സുഹൃത്തിൻന്റെ വീട്ടിൽ ആഘോഷത്തിന് വന്നപ്പോഴാണ് അപകടം. മന്ത്രി രാജൻ സംഭവ ആശുപത്രിയിൽ എത്തിസ്ഥതി വിവരങ്ങൾ അന്വേഷിച്ചു. ഗുരുതരാവസ്ഥയിലുള്ള കുട്ടികൾക്കായി പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

+ There are no comments

Add yours