മലപ്പുറത്ത് 36കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി
മലപ്പുറം അരീക്കോട് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് പരാതി. മാനസിക വെല്ലുവിളി നേരിടുന്ന യുവതിയാണ് ഇരയായത്. പ്രദേശവാസികളും അകന്ന ബന്ധുക്കളുമടക്കം പത്തോളം പേരാണ് യുവതിയെ ചൂഷണം ചെയ്‌തത്. പലപ്പോഴായി പീഡനത്തിനിരയായെന്ന് യുവതി മൊഴി നൽകി. അരീക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. യുവതിയുടെ 15 പവൻ സ്വർണങ്ങൾ കവർന്നെന്നും പരാതിയുണ്ട്


+ There are no comments
Add yours