മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ ഈശ്വർ

Estimated read time 0 min read

മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ ഈശ്വർ

നടി ഹണിറോസിൻ്റെ പരാതിയിൽ നിർണായക നീക്കവുമായി രാഹുൽ ഈശ്വർ. അറസ്റ്റ് മുന്നിൽ കണ്ട് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഹർജി കോടതി നാളെ പരിഗണിക്കും. അതേസമയം, രാഹുൽ ഈശ്വറിനെതിരായ സൈബർ അധിക്ഷേപ പരാതിയിൽ പൊലീസ് നിയമോപദേശം തേടി. പരാതിയിൽ നേരിട്ട് കേസെടുക്കണോ എന്നതിലാണ് നിയമോപദേശം തേടിയത്. നിയമോപദേശം ലഭിച്ചശേഷമാകും പൊലീസിന്റെ തുടർനടപടി.

+ There are no comments

Add yours