സ്വകാര്യ ബസ്സ് കാനയിലേക്ക് താഴ്ന്നു തൃശ്ശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന ചീനിക്കാസ് എന്ന സ്വകാര്യ ലിമിറ്റഡ് ബസ്സ് കോണത്തുകുന്ന് മനക്കലപ്പടി ജ०ങ്ങ്ഷന് സമീപ० കാനയിൽ താഴ്ന്നു. യാത്രക്കാർക്ക് ചെറിയ പരിക്കുണ്ട്. ഇന്ന് രാവിലെ 11മണിയോടെയായിരുന്നു അപകട० ബസ്സ് അമിത വേഗത്തിലായിരുന്നുവെന്നു० ബസ്സിൽ നിറയെ യാത്രക്കാരുമുണ്ടായിരുന്നുവെന്നു० യാത്രക്കാർ പറഞ്ഞു. കൂർക്കഞ്ചേരി കൊടുങ്ങല്ലൂർ വരെ റോഡ് കോൺക്രീറ്റിങ്ങ് ചെയ്യുന്നതിൻറെ ഭാഗമായി വെള്ളാങ്ങല്ലൂർ ബ്ളോക്ക് ജ०ങ്ങ്ഷൻ മുതൽ കോണത്തുകുന്ന് ജ०ങ്ങ്ഷൻ വരെ റോഡിൻറെ പടിഞ്ഞാറു ഭാഗ० കോൺക്രീറ്റിങ്ങ് ചെയ്യുന്നതിൻറെ ഭാഗമായി തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന വാഹ്നങ്ങൾക്ക് ഒറ്റവരി ഗതാഗതമാണ്. പടിഞ്ഞാറു ഭാഗത്ത് കോൺക്രീറ്റിങ്ങ് കഴിഞ്ഞ് ചാക്ക് നനച്ച് ഇട്ടീട്ടുണ്ടായിരുന്നു. അമിത വേഗത്തിലായിരുന്ന ബസ്സ് നനച്ചിട്ട ചാക്കിൻമേൽ കയറിയപ്പോൾ തെന്നി കാനയിലേക്ക് ചെരിഞ്ഞതാകമെന്ന് നിഗമനം. തൃശ്ശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ അമിത വേഗത കാരണം അപകടങ്ങളും അപകട മരണങ്ങളും ഉണ്ടായിട്ടു० പോലീസ്സൊ മോട്ടോർ വാഹ്ന വകുപ്പൊ നടപടി എടുക്കുന്നില്ലായെന്ന് നാട്ടുകാരുടേയു० യാത്രക്കാരുടേയു० പരാതി.
remesheledathee News
തൃശ്ശൂർ കൊടുങ്ങല്ലൂർ റൂട്ടിലെ വെള്ളങ്ങല്ലൂരിൽ ബസ്സ് കാനയിൽ താഴ്ന്നു.

+ There are no comments
Add yours